lonappante mamodeesa audience response
കാത്തിരിപ്പിന് വിട നല്‍കി ലോനപ്പനും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ് ജയറാം. വീണ്ടുമൊരു കുടുംബ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് അദ്ദേഹം. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലോനപ്പന്‍രെ മാമോദീസ.. ദിലീഷ് പോത്തന്‍, കനിഹ, ശാന്തികൃഷ്ണ, നിഷ സാരംഗ്, ഹരീഷ് കണാരന്‍, അന്ന രാജന്‍, നിയാസ് ബക്കര്‍ തുടങ്ങി വന്‍താരനിരയാണ് ലിയോ തദ്ദേവൂസ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.